city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Pneumonia | ന്യുമോണിയ ബാധിച്ച് സുരക്ഷാ ജീവനക്കാരൻ മരിച്ചു ​​​​​​​

Security Guard Dies Due to Pneumonia
Photo: Arranged

● കുശവൻ കുന്ന് സൺറൈസ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനായിരുന്നു.
● പരേതനായ എ മുത്തുമണി -  ഇ മാധവി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലോചന. 
● മൃതദേഹം ശനിയാഴ്ച രാവിലെ  വീട്ടിൽ എത്തിച്ച് സംസ്കരിക്കും.

പെരിയ: (KasargodVartha) ന്യുമോണിയ ബാധിച്ച് സുരക്ഷാ ജീവനക്കാരൻ മരിച്ചു. ആലക്കോട് കാനത്തിങ്കാൽ ഗോകുൽ (52) ആണ് ചികിത്സയ്ക്കിടെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ വച്ച് വെള്ളിയാഴ്ച രാത്രി മരിച്ചത്.

കുശവൻ കുന്ന് സൺറൈസ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനായിരുന്നു. പരേതനായ എ മുത്തുമണി -  ഇ മാധവി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലോചന. 

സഹോദരങ്ങൾ: ബാലചന്ദ്രൻ (ഓടോറിക്ഷ ഡ്രൈവർ), സുമതി തൃശൂർ, സുശീല പുല്ലൂർ, രാധാകൃഷ്‌ണൻ (ഗൾഫ്), പരേതയായ രാധാമണി. മൃതദേഹം ശനിയാഴ്ച രാവിലെ  വീട്ടിൽ എത്തിച്ച് സംസ്കരിക്കും.

 #Pneumonia, #SecurityGuard, #Obituary, #Death, #Gokul, #Kerala

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia