city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്കിടിച്ച് പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ ആശുപത്രിയില്‍ മരിച്ചു

ഉദുമ: (www.kasargodvartha.com 22.02.2017) ബൈക്കിടിച്ച് പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ ആശുപത്രിയില്‍ മരിച്ചു. ഉദുമ പാലക്കുന്നിലെ സ്വകാര്യ സ്ഥാപനത്തിന്റെ രാത്രികാല സെക്യൂരിറ്റി ജീവനക്കാരനായ ഉദുമ അച്ചേരി കെ വി ബാലകൃഷ്ണന്‍(70) ആണ് മരിച്ചത്.

ഫെബ്രുവരി 18ന് രാത്രി ഉദുമ പള്ളത്ത് റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന ബാലകൃഷ്ണനെ ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ ബാലകൃഷ്ണനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച വൈകുന്നേരം മരണം സംഭവിച്ചു.

പരേതരായ മാണിയുടെയും ചന്തുവിന്റെയും മകനാണ്. ഭാര്യ: സരോജിനി. മക്കള്‍: നിധീഷ്, സഹനേഷ്.

ബൈക്കിടിച്ച് പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ ആശുപത്രിയില്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Uduma, Palakunnu, Bike, Injured, Hospital, Obituary, Death, Road, Security guard, K.V Balakrishnan, S ecurity guard dies after accident injury.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia