മസ്‌ക്കറ്റില്‍ വസ്ത്ര വ്യാപാരിയായ ഷിറിയ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
Jul 13, 2013, 18:51 IST
കുമ്പള: മസ്‌ക്കറ്റില്‍ വസ്ത്ര വ്യാപാരിയായ ഷിറിയ സ്വദേശി ഹൃദയാഘാതത്തെ തുട
ര്‍ന്ന് മരിച്ചു. കുമ്പള ബദ്‌രിയ നഗറില്‍ താമസിക്കുന്ന എസ്.ഇ.അബ്ദുല്‍ ഖാദര്‍(55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തിയ അബ്ദുല്‍ ഖാദറിന് നെഞ്ച്‌വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
രണ്ടുമാസം മുമ്പ് മകളുടെ വിവാഹത്തിനായി നാട്ടില്‍ വന്ന അബ്ദുല്‍ ഖാദര്‍ ഞായറാഴ്ച മസ്‌കറ്റിലേക്ക് മടങ്ങേണ്ടതായിരുന്നു. അതിനുള്ള ഒരുക്കങ്ങളിലായിരുന്നു അദ്ദേഹം. ഭാര്യ: ഖദീജ മക്കള്‍: നിഷ, ഖലീല്‍, നിസാര്‍, തംസീന. മരുമക്കള്‍: മുഹമ്മദ് പേരാല്‍ കണ്ണൂര്‍, നസീബ കൊടിയമ്മ, അജ്മല്‍ ചെര്‍ക്കള. സഹോദരങ്ങള്‍: ബാവ, മൊയ്തീന്‍ കുഞ്ഞി, ബീഫാത്വിമ, പരേതനായ മുഹമ്മദ്.
Keywords: Obituary, Kumbala, kasaragod, Kerala, marriage, hospital, Heart patient, Muscat, S.E.Abdul Khader, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Abdul Khader