അധ്യാപിക സ്‌കൂളില്‍ കുഴഞ്ഞുവീണു മരിച്ചു
Aug 12, 2016, 10:30 IST
ഉപ്പള: (www.kasargodvartha.com 12/08/2016) അധ്യാപിക സ്‌കൂളില്‍ കുഴഞ്ഞുവീണു മരിച്ചു. മംഗളൂരു നാഗൂരിലെ പരമേശ്വരയുടെ ഭാര്യ പുഷ്പലത (47) യാണ് മരിച്ചത്. മഞ്ചനാടി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ്. വ്യാഴാഴ്ച ഉച്ച ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പരേതനായ വീരപ്പ ബങ്കേര- കല്യാണി ദമ്പതികളുടെ മകളാണ്. ഏകമകള്‍ കനിഷ. സഹോദരങ്ങള്‍: മോഹന, ജയരാജ്, സുധ. മൃതദേഹം ബന്തിയോട്ടെ തറവാട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
പരേതനായ വീരപ്പ ബങ്കേര- കല്യാണി ദമ്പതികളുടെ മകളാണ്. ഏകമകള്‍ കനിഷ. സഹോദരങ്ങള്‍: മോഹന, ജയരാജ്, സുധ. മൃതദേഹം ബന്തിയോട്ടെ തറവാട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Keywords: Kasaragod, Kerala, Uppala, Death, Obituary, Teacher, school, School teacher Pushpalatha passes away.