city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധ്യാപകന്‍ കെ.ബി അനില്‍കുമാര്‍ നിര്യാതനായി

അധ്യാപകന്‍ കെ.ബി അനില്‍കുമാര്‍ നിര്യാതനായി
കാസര്‍കോട്: അണങ്കൂര്‍ ഗവ. എല്‍പി സ്‌കൂള്‍ അധ്യാപകന്‍ വിദ്യാനഗര്‍ ചെട്ടുംകുഴി ഹിദായത്ത് നഗറിലെ കെ ബി അനില്‍കുമാര്‍ (47) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച പകല്‍ ഒന്നിന് പാറക്കട്ട പൊതുശ്മശാനത്തില്‍. ആലപ്പുഴ താമരക്കുളം സ്വദേശിയാണ്.

ഭാര്യ:ബീന (അധ്യാപിക ഗവ. യുപി സ്‌കൂള്‍ കാസര്‍കോട് ടൗണ്‍). മക്കള്‍: നീതു (കൊച്ചി), അഞ്ജു (പ്ലസ്ടു വിദ്യാര്‍ഥിനി ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാസര്‍കോട്). സഹോദരങ്ങള്‍: കൃഷ്ണകുമാര്‍ (റെയിവേ തിരുവനന്തപുരം), ജയന്‍.

Keywords: Kasaragod, Teacher, Anil, Anangoor L.P School, Hidayath Nagar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia