അധ്യാപിക വിഷം അകത്തുചെന്നു മരിച്ച നിലയില്‍
May 28, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 28/05/2015) അധ്യാപികയെ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. മൂഡംബയല്‍ സ്‌കൂളിലെ അധ്യാപികയും ഉപ്പള പ്രതാപ് നഗറിലെ ബേക്കൂറിലെ മുണ്ടപ്പപൂജാരിയുടെ മകളുമായ സൗമ്യ (24)യെയാണ് ബുധനാഴ്ച കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് സന്തോഷ്.
മരണത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് സന്തോഷ്.
Keywords : Kasaragod, Kerala, Teacher, Death, Hospital, Obituary, Soumya.