ജോലികഴിഞ്ഞ് വീട്ടിലെത്തിയ സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് കുഴഞ്ഞു വീണു മരിച്ചു
Mar 7, 2015, 09:02 IST
കുമ്പള: (www.kasargodvartha.com 07/03/2015) സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് കുഴഞ്ഞു വീണു മരിച്ചു. കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബ് അസിസ്റ്റന്റ് നാരായണ മംഗലത്തെ വെങ്കിട്ടരാജാ (45) ണ് കുഴഞ്ഞുവീണു മരിച്ചത്. പരേതനായ വെങ്കിട്ട രമണ ഭട്ടിന്റെ മകനാണ്.
ജോലി കഴിഞ്ഞ് വീട്ടിലെത്തി ചായ കുട്ടിക്കുന്നതിനിടെ കുഴഞ്ഞു വീണ വെങ്കിട്ടരാജിനെ ഉടന്‍ കുമ്പള സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
ഭാര്യ: മംഗ ഗൗരി. മക്കള്‍: വിശാല്‍, വികാസ്. സഹോദരങ്ങള്‍: സൂര്യനാരായണന്‍, കൃഷ്ണമോഹന്‍, അനിത കുമാരി.
Keywords: Kasaragod, Kerala, Kumbala, died, Obituary, school, Lab assistant, Job, House, Tea,
Advertisement: