ഇരിയണ്ണി ജിഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ തൂങ്ങി മരിച്ച നിലയില്‍
Mar 27, 2015, 21:38 IST
ബോവിക്കാനം: (www.kasargodvartha.com 27/03/2015) ഇരിയണ്ണി ജിഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകനെ വീടിന് സമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊളത്തൂര്‍ ബറോട്ടിയിലെ കെ കുഞ്ഞിക്കേളുനായരെയാ (55) ണ് വെള്ളിയാഴ്ച വൈകിട്ട് 6.30 മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്‌കൂളിന് അനുവദിച്ച എസ്എസ്എ ഫണ്ടുമായി ബന്ധപ്പെട്ട് കുഞ്ഞിക്കേളുനായരെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: ജയശ്രീ. മക്കള്‍: ജയരാജ്, ശ്രീലക്ഷ്മി, കൃഷ്ണ. സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍, വിജയകുമാരി, ബേബി, സുജാത.

Keywords : Kasaragod, School, Teacher, Suicide, Death, Obituary, Police, Kunhikkelu Nair, School headmaster found dead hanged.