School employee died | സ്കൂൾ ജീവനക്കാരൻ ഉറക്കത്തിൽ മരിച്ചു
Jul 9, 2022, 17:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) സ്കൂൾ ജീവനക്കാരൻ ഉറക്കത്തിൽ മരിച്ചു. അജാനൂർ ഇഖ്ബാൽ ഹൈസ്കൂളിലെ ക്ലർകും ലാബ് അസിസ്റ്റന്റുമായ മാണിക്കോത്തെ കപ്പണക്കാൽ അബ്ദുർ റഹ്‌മാൻ (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ അബ്ദുർ റഹ്‌മാനെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പരേതനായ മുഹമ്മദ് - ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: റഹ്‌മത് സൗത് ചിത്താരി.
മക്കൾ: മുഹമ്മദ്, റശാദ്, ബിശ് റുൽ ഹഫീസ്, റാഹില.
മരുമകൻ: നിയാസ് ആവിയിൽ.
സഹോദരങ്ങൾ: ഉസ്മാൻ, സുഹ്റ, ശരീഫ.
മൃതദേഹം മാണിക്കോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: School employee died in sleep, Kerala, Kanhangad, News, Top-Headlines, School, Food, Dead, Obituary, Employee, Sleep.