city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹോദരിയുടെ മരണവിവരമറിഞ്ഞെത്തിയ 62കാരി കുഴഞ്ഞുവീണു മരിച്ചു

തൃക്കരിപ്പൂര്‍: സഹോദരിയുടെ മരണവിവരമറിഞ്ഞെത്തിയ 62കാരി കുഴഞ്ഞു വീണു മരിച്ചു. തെക്കിലിലെ പരേതനായ മര്‍ണാടിയന്‍ കുഞ്ഞിരാമന്റെ ഭാര്യ മാപ്പിടിച്ചേരി സരോജിനി(62) യാണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ച സഹോദരി ശാന്തയുടെ മൃതദേഹം സന്ദര്‍ശിച്ച് പുറത്തിറങ്ങിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാപ്പിടിച്ചേരി മാധവിയുടെ മകളാണ്. മക്കള്‍: മനോജ് (ഓട്ടോഡ്രൈവര്‍), സുനില്‍, സുമേഷ്.

സഹോദരിയുടെ മരണവിവരമറിഞ്ഞെത്തിയ 62കാരി കുഴഞ്ഞുവീണു മരിച്ചു ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Trikaripur, Obituary, kasaragod, Kerala, hospital, Sarojini Trikaripur passes away 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia