രാംദാസ് നഗറിലെ സരസ്വതി നിര്യാതയായി
Dec 23, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 23/12/2015) രാംദാസ് നഗര്‍ ഗണേശ ആശ്രയത്തിലെ പരേതനായ ബട്ട്യ ചെട്ടിയാരുടെ ഭാര്യ സരസ്വതി (86) നിര്യാതയായി.