ഫോര്‍ട്ട് റോഡിലെ സാറാബി നിര്യാതയായി
Feb 26, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 26/02/2016) ഫോര്‍ട്ട് റോഡില്‍ പരേതനായ എ.എം ബഷീറിന്റെ ഭാര്യ സാറാബി (84) നിര്യാതയായി. മക്കള്‍ അഡ്വ. എ.എം സാഹിദ്, എ.എം സമീം, എ.എം അഷ്ഫാഖ്, മുന്‍ നഗരസഭാ കൗണ്‍സിലര്‍ എ.എം സൈബുന്നിസ, പരേതനായ എ.എം സത്താര്‍.
മരുമക്കള്‍ ഡോ എ. മുഹമ്മദ് കുഞ്ഞി, ബി.എ മുഹമ്മദ് കുഞ്ഞി, എം.കെ സൈബുന്നിസ, താഹിറ ഉപ്പള, സാജിദ.
Keywords : Obituary, Fort Road, Sarabi.
മരുമക്കള്‍ ഡോ എ. മുഹമ്മദ് കുഞ്ഞി, ബി.എ മുഹമ്മദ് കുഞ്ഞി, എം.കെ സൈബുന്നിസ, താഹിറ ഉപ്പള, സാജിദ.
Keywords : Obituary, Fort Road, Sarabi.