city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെമ്പരിക്കയിലെ സാറ നിര്യാതയായി

മേല്‍പറമ്പ്: ചെമ്പരിക്കയിലെ പരേതനായ ഇസ്മാഈലിന്റെ ഭാര്യ സാറ (65) നിര്യാതയായി. പരേതരായ അബൂബക്കര്‍-ആമിന ദമ്പതികളുടെ മകളാണ്. മൊഗ്രാലിലെ ഖാലിദിന്റെ ഭാര്യ ആഇശ ഏക മകളാണ്.

പരേതരായ ശാഹുല്‍ ഹമീദ്, ആസിയ, അബ്ദുല്‍ സലാം എന്നിവര്‍ സഹോദരങ്ങളാണ്. മേല്‍പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Melparamba, Obituary, Kasaragod, Chembarika, Sara, Ismail, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia