സന്തോഷ് നഗറിലെ മൊട്ട മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി
Jun 21, 2016, 10:00 IST
ചെങ്കള: (www.kasargodvartha.com 21/06/2016) സന്തോഷ് നഗറിലെ മൊട്ട മുഹമ്മദ് കുഞ്ഞി ഹാജി (75-മമ്മന്‍ച്ച) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. കോണ്‍ട്രാക്ടറായിരുന്നു.
ഭാര്യ: ബീഫാത്വിമ. മക്കള്‍: സൈനബ, അബ്ദുല്ല കുഞ്ഞി, അഹ് മദ് ബഷീര്‍, മൈമൂന, സുലൈഖ, ഷരീഫ്, ശാക്കിറ, സിദ്ദീഖ്, സുബൈര്‍, റസീന, ശമീം. മരുമക്കള്‍: അബ്ദുല്‍ സലാം ചട്ടഞ്ചാല്‍, ബി.എ മുഹമ്മദ് ബാവിക്കര, അബ്ദുര്‍ റഹ് മാന്‍ ചേരൂര്‍, ബഷീര്‍ ചെര്‍ക്കള, ഷരീഫ് പടല്‍ സൈനബ, നൂര്‍ജഹാന്‍, റാബിയ, റുബീന, മിസ് രിയ, നസ്രിയ.
ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ ബേവിഞ്ച ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kerala, Death, Obituary, Motta Mohammed Kunhi Haji, Santhosh Nagar Motta Mohammed Kunhi Haji passes away.