city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍

വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍
ഉദുമ: റേഷന്‍ കടക്കാരനെ വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ സഹകരണ ബാങ്കിന് കീഴില്‍ മുല്ലച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയിലെ സെയില്‍മാന്‍ ബാര തൊട്ടിയില്‍ കെ നാരായണനാ (54)ണ് വീടിന് സമീപത്തെ പറമ്പില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ: സുധ. മക്കള്‍: പ്രസാദ്, പ്രദീപ്. സഹോദരങ്ങള്‍: ബാലചന്ദ്രന്‍, മാധവന്‍, നന്ദനി, പരേതരായ കുഞ്ഞമ്പുനായര്‍, കുഞ്ഞിരാമന്‍.

Keywords: Kasaragod, Uduma, Sales man, Charamam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia