ഫോര്‍ട്ട് റോഡിലെ സലാം കരിപ്പൊടി നിര്യാതനായി
Oct 13, 2014, 13:45 IST
കാസര്‍കോട്:(www.kasargodvartha.com 13.10.2014) ട്രാഫിക്ക് ജംഗ്ഷനിലെ ഫാന്‍സി ഫൂട്ട്‌വെയര്‍ കട ഉടമ സലാം കരിപ്പൊടി (60) നിര്യാതനായി. ഫോര്‍ട്ട് റോഡിലെ പരേതരായ കരിപ്പൊടി കായിഞ്ഞി - റുഖിയാബി ദമ്പതികളുടെ മകനാണ്. ഭാര്യ: റംല.
മക്കള്‍: സമീര്‍ (സൗദി), ഷെദ്‌റ മേല്‍പറമ്പ്, ഷാക്കിര്‍ സ്വലാഹി. മരുമക്കള്‍: ഫസല്‍ ചളിയങ്കോട്, നൂറ തളങ്കര, നുസ്‌റത്ത് ചെമ്മനാട്. സഹോദരങ്ങള്‍: റസാഖ് കരിപ്പൊടി (ഗാലക്‌സി ഫൂട്‌വെയര്‍ കാസര്‍കോട്), ആഇശ ആനവാതിക്കല്‍, സഫിയ ഫോര്‍ട്ട്‌റോഡ്, റംല മംഗലാപുരം, മിസാറുന്നിസ പുളിക്കൂര്‍, കൗല ചെട്ടുംകുഴി, സുമയ്യ ചൗക്കി, പരേതയായ മൈമൂന ചെര്‍ക്കള. മൃതദേഹം ചൊവ്വാഴ്ച രാവിലെ 8.30 ന് ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Kasaragod, Obituary, Shop, Traffic Junction, Salam Karippody.