മേല്‍പ്പറമ്പിലെ സൈനബ ഹജ്ജുമ്മ നിര്യാതയായി
Oct 31, 2014, 12:50 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 31.10.2014) മേല്‍പ്പറമ്പ് കുന്നില്‍ അബ്ദുല്ലയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (90) നിര്യാതയായി. മക്കള്‍: എം.എ മുഹമ്മദ്കുഞ്ഞി (വ്യവസായി, ദുബൈ കെ.എം.സി.സി നേതാവ്), അബ്ബാസ് (വ്യാപാരി), മൊയ്തീന്‍കുഞ്ഞി (വ്യാപാരി), അബൂബക്കര്‍ (ദുബൈ), ആഇശ.
മരുമക്കള്‍: അബൂബക്കര്‍ സിലോണ്‍, സിലോണ്‍ ഉമ്മാലി, എന്‍.കെ സഫിയ പൂരണം, ഖദീജ അടുക്കത്ത് ബയല്‍, ബീവി കോട്ടയം. മൃതദേഹം ശനിയാഴ്ച രാവിലെ 10 മണിയോടെ മേല്‍പ്പറമ്പ് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മരുമക്കള്‍: അബൂബക്കര്‍ സിലോണ്‍, സിലോണ്‍ ഉമ്മാലി, എന്‍.കെ സഫിയ പൂരണം, ഖദീജ അടുക്കത്ത് ബയല്‍, ബീവി കോട്ടയം. മൃതദേഹം ശനിയാഴ്ച രാവിലെ 10 മണിയോടെ മേല്‍പ്പറമ്പ് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.