മാങ്ങാട് വെടിക്കുന്നിലെ സൈനബ ഹജ്ജുമ്മ നിര്യാതയായി
Dec 29, 2015, 09:00 IST
ഉദുമ: (www.kasargodvartha.com 29/12/2015) ഉദുമയിലെ കല്ലട്ര ഗ്രൂപ്പുകളുടെ സ്ഥാപകന്‍ വെടിക്കുന്ന് കല്ലട്ര മന്‍സിലിലെ കല്ലട്ര മാഹിന്‍ ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (78) നിര്യാതയായി. മക്കള്‍: അബ്ദുല്‍ റഹ് മാന്‍, മുഹമ്മദ് കുഞ്ഞി (കല്ലട്ര കൊപ്ര ട്രാഡേര്‍സ്), അബ്ദുല്ലക്കുഞ്ഞി (കല്ലട്ര സ്റ്റീല്‍ ആന്‍ഡ് സിമന്റ്‌സ്), മറിയക്കുഞ്ഞി, അബ്ബാസ് കല്ലട്ര (വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് പ്രസിഡണ്ട്, എസ്.എം.എഫ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട്), അബ്ദുല്‍ ഖാദര്‍ (കല്ലട്ര ട്രേഡേര്‍സ്), ഇബ്രാഹിം (കല്ലട്ര കൊപ്ര ട്രാഡേര്‍സ്), നഫീസ, യൂസുഫ് (കല്ലട്ര സെയില്‍സ് കോര്‍പറേഷന്‍), സുമയ്യ, പരേതയായ ബീവി.
മരുമക്കള്‍: സുഹറ മേല്‍പറമ്പ്, നഫീസ വെടിക്കുന്ന്, ഖൈറുന്നിസ ബേക്കല്‍, മുഹമ്മദ് കുഞ്ഞി മാങ്ങാട് (കോണ്‍ട്രാക്ടര്‍), സുഹറ കോട്ടിക്കുളം, മൈമൂന കളനാട്, യു.കെ മുഹമ്മദ് സാലിഹ്, ജമീല ചേരൂര്‍, മുനീര്‍ (ഇന്ത്യന്‍ ടെക്‌സ്റ്റെല്‍സ് നീലേശ്വരം), സമീറ ചൂരി, അബ്ദുര്‍ റഹ് മാന്‍ (കല്ലട്ര ഗ്ലാസ് ആന്‍ഡ് പ്ലൈവുഡ്‌സ്). സഹോദരങ്ങള്‍: നഫീസ, സുലൈഖ, ആഇശാബി, ഖദീജ, പരേതരായ പൈച്ചാര്‍ മുഹമ്മദ് കുഞ്ഞി ഹാജി, മാഞ്ഞിബി ഉദുമ, ഫാത്വിമ.
Keywords : Udma, Mangad, Obituary, Vedikkunnu, Kallatra, Sainaba Hajjumma.