city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഴയ ചൂരിയിലെ സഫിയ നിര്യാതയായി

ചൂരി: (www.kasargodvartha.com 01/06/2017) തളങ്കര പള്ളിക്കാല്‍ സ്വദേശിയും പഴയ ചൂരിയില്‍ താമസക്കാരിയുമായ സഫിയ (67) നിര്യാതയായി. പരേതരായ ഇബ്രാഹിം - ദൈനബി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: പരേതനായ അഹ് മദ്. ഏകമകള്‍: ഖൈറുന്നിസ. മരുമകന്‍: അസീസ് പുലിക്കുന്ന് (മാപ്പിളപ്പാട്ട് ഗായകന്‍).

സഹോദരങ്ങള്‍: കുഞ്ഞഹമ്മദ്, അബ്ദുല്ല, ഷംസുദ്ദീന്‍, സുഹറ, ആഇശ. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മണിയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

പഴയ ചൂരിയിലെ സഫിയ നിര്യാതയായി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Choori, Obituary, Thalangara, Pallikkal, Safiya, Old Choori.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia