city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സബീനപ്പാട്ട് ഗായകന്‍ പള്ളത്തടുക്കം അബ്ദുല്ല ഹാജി നിര്യാതനായി


സബീനപ്പാട്ട് ഗായകന്‍ പള്ളത്തടുക്കം അബ്ദുല്ല ഹാജി നിര്യാതനായി
കുമ്പള:  പ്രമുഖ സബീനപ്പാട്ട് ഗായകനായിരുന്ന കൊടിയമ്മ ചേപ്പിനടുക്കയിലെ പള്ളത്തടുക്കം അബ്ദുല്ല ഹാജി (92) നിര്യാതനായി. ചേപ്പിനടുക്കം മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ്, അബ്ബാസ്, മൂസ, ഇബ്രാഹിം, മറിയ, ബീഫാത്തിമ, ഖദീജ. മരുമക്കള്‍: അബൂബക്കര്‍, ബി.എ. മൊയ്തീന്‍ ബന്നങ്കളം, അബ്ദുല്‍റഹ്മാന്‍ ഗുഡ്‌ലക്ക് ഉപ്പള, ബീഫാത്തിമ, ആസ്യമ്മ, അസ്മ, നഫീസ. സഹോദരങ്ങള്‍: ബാവുഞ്ഞി, യൂസുഫ്, മൂസഹാജി, ബീഫാത്തിമ, പരേതനായ മുഹമ്മദ് പാറ. ചേപ്പിനടുക്കം ബദ്‌രിയാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

English summary:
Sabeena singer Kumbala Kodiyamma Abdulla Haji passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia