തളങ്കര ഖാസിലൈനിലെ റുഖിയ കല്ലട്ര നിര്യാതയായി
Oct 16, 2014, 12:30 IST
തളങ്കര: (www.kasargodvartha.com 16.10.2014) ഖാസിലൈന്‍ പി.എ.എച്ച്. ഹൗസിലെ പരേതനായ ആമുഞ്ഞി ഹാജിയുടെ ഭാര്യ റുഖിയ കല്ലട്ര (74) നിര്യാതയായി. മക്കള്‍: അബ്ദുല്‍ അസീസ്, അബ്ദുല്‍ ഖാദര്‍, മുനീര്‍, ഇഖ്ബാല്‍, മുഹമ്മദ് (എല്ലാവരും വ്യാപാരികള്‍), ഹുസൈന്‍ (സൗദി), അന്‍വര്‍(ദുബൈ), ജാസ്മിന്‍, സുലൈഖ.
മരുമക്കള്‍: കുമിത്ത് ശാഫി ചട്ടഞ്ചാല്‍, അബ്ദുര്‍ റഹ്മാന്‍ (ചൂരി ടിമ്പര്‍), ബീഫാത്വിമ (കരോടി), ഹാജിറ (ഖാസിലൈന്‍), നഫീസ (മാങ്ങാട), സുഹറ (വിദ്യാനഗര്‍), ഉമൈബ (തെക്കില്‍), ഫരീദ (പള്ളിക്കര), നിശാന (കോട്ടിക്കുളം). സഹോദരങ്ങള്‍: കല്ലട്ര മാഹിന്‍ ഹാജി, സക്കീന, പരേതരായ അബ്ബാസ് ഹാജി, ഇബ്രാഹിം, ആമു. ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Also Read:
ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പുഴു: സംഘര്‍ഷത്തെ തുടര്‍ന്ന് അമൃത എഞ്ചിനീയറിങ് കോളജ് അടച്ചിട്ടു
Keywords: Ruqya Kallatra passes away, Thalangara, wife, Childrens, Brothers,Sisters, Masjid, Obituary, Kerala.