city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൂരിയിലെ റുഖിയാബി നിര്യാതയായി

മധൂര്‍: (www.kasargodvartha.com 28/08/2015) ചൂരിയിലെ കാളിയങ്കാട് പരേതനായ കെ. മുഹമ്മദിന്റെ ഭാര്യ റുഖിയാബി (70) നിര്യാതയായി. മക്കള്‍: കെ.എം സത്താര്‍, ബഷീര്‍, സൗദ, സഫിയ, അഫ്‌സത്ത്, ഷമീമ, റാഹിയ.
ചൂരിയിലെ റുഖിയാബി നിര്യാതയായി

മരുമക്കള്‍: സി.എല്‍ മജീദ് (സൗദി), ലത്വീഫ്, മൊയ്തീന്‍, അഹമ്മദ് പൈക്ക, അബ്ദുല്ല, നസീമ, നസീറ. മൃതദേഹം ചൂരി ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia