city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് റോഡിലെ റുഖിയാബി നിര്യാതയായി

നെല്ലിക്കുന്ന്: (www.kasargodvartha.com 16.03.2016) മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് റോഡില്‍ അബ്ദുല്ല ഹൗസിലെ പരേതനായ കെ അബ്ദുല്ലയുടെ ഭാര്യ റുഖിയാബി (67) നിര്യാതയായി.

നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് റോഡിലെ റുഖിയാബി നിര്യാതയായി മക്കള്‍: ഫസല്‍, ഷുക്കൂര്‍ (അബുദാബി), സാദിഖ് (വ്യാപാരി, നെല്ലിക്കുന്ന്), ഇഖ്ബാല്‍ (ചെയര്‍മാന്‍, ന്യൂമോഡല്‍ സ്‌കൂള്‍ പട്‌ള), അസ്‌ലം (ബിസിനസ്മാന്‍), മുനീര്‍ (ഖത്തര്‍), ബഷീര്‍ ( ഓഫീസ് അറ്റന്‍ഡര്‍, അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌ക്കൂള്‍, നെല്ലിക്കുന്ന് ), ജബ്ബാര്‍ (ഡ്രൈവര്‍), അബുല്‍ ഖാദര്‍ (കമ്പ്യുട്ടര്‍ സെന്റര്‍ കാസര്‍കോട്), സാഹിറ, നസീമ.

മരുമക്കള്‍: അസീസ് പടഌ(ബഹ്‌റൈന്‍), മുംതാസ്, നൗസീന, സുമയ്യ, മിസ്‌രിയ, റഫാന, റൈഹാന, ഹഫ്‌സ, താജിദ, പരേതനായ ഹസൈനാര്‍.

സഹോദരങ്ങള്‍: എന്‍ എ മഹ് മൂദ്, എന്‍ എ ഹമീദ്, എന്‍ എ അബ്ദുല്ല, ഖദീജ, നഫീസ, ആയിഷ, പരേതയായ ആമിന. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Keywords:  Obituary, Nellikunnu, Death, Rukhyabi, Muhyuddeen Juma Masjid, Kasargod.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia