city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടബാധ്യത: റബ്ബര്‍ നഴ്‌സറി ഉടമ വിഷം കഴിച്ച് മരിച്ച നിലയില്‍

ബദിയഡുക്ക: കടബാധ്യതയെതുടര്‍ന്ന് റബ്ബര്‍ നഴ്‌സറി ഉടമയെ തോട്ടത്തില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്കയിലെ റബ്ബര്‍ നഴ്‌സറി ഉടമ കാടമനയിലെ രാജു(46) വിനെയാണ് വിഷം കഴിച്ചു മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവറാച്ചന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ജാന്‍സിയാണ് ഭാര്യ. മെറിന്‍, ജറിന്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ഷാജി, ജെയിംസ്, കുഞ്ഞുമോന്‍, ലിസി, തങ്കമ്മ.

കടബാധ്യത: റബ്ബര്‍ നഴ്‌സറി ഉടമ വിഷം കഴിച്ച് മരിച്ച നിലയില്‍Also read:
പോലീസ് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തരുതെന്ന് കോടതി

Keywords:  Badiyadukka, Suicide, Obituary, kasaragod, Kerala, Raju, Hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia