റിട്ട. അധ്യാപിക സൗദാമിനിയമ്മ നിര്യാതയായി
Jun 28, 2017, 09:51 IST
നീലേശ്വരം: (www.kasargodvartha.com 28.06.2017) ബങ്കളം മുലായിപ്പള്ളിയിലെ എം.പി ശങ്കരന്‍ അടിയോടിയുടെ ഭാര്യയും മടിക്കൈ ആലംപാടി ജി.യു.പി.എസിലെ റിട്ട. പ്രഥമാധ്യാപികയുമായ പെരിയല്‍ സൗദാമിനിയമ്മ (72) നിര്യാതയായി. മക്കള്‍: പി. സുജിത്ത് (അധ്യാപകന്‍, ഉദുമ ഇസ്ലാമിയ എ.എല്‍.പി. സ്്കൂള്‍), പി. സജിത (പ്രീ പ്രൈമറി അധ്യാപിക, എ.സി.കെ.എന്‍, എസ് യു പി.എസ് മേലാങ്കോട്), പി. ശ്രീജിത്ത് (അധ്യാപകന്‍, ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെമ്മനാട്).
മരുമക്കള്‍: കെ.എന്‍ വിദ്യ (അധ്യാപിക, രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നീലേശ്വരം), സി.കെ രാധാകൃഷ്ണന്‍ (ഹെഡ് ക്ലാര്‍ക്ക് പി. ഡബ്ല്യൂ.ഡി റോഡ്‌സ്, കാസര്‍കോട്), കെ. രജീഷ (മീങ്ങോത്ത്). സഹോദരങ്ങള്‍: പി. വിലാസിനി (ബിരിക്കുളം), പി. രാധ പുതുക്കൈ (റിട്ട. യു.ഡി ടൈപ്പിസ്റ്റ്, സബ് കോടതി, കാഞ്ഞങ്ങാട്), പി. ഇന്ദിര (കൊട്ടമടല്‍), പി. രാജലക്ഷ്മി (ചായ്യോത്ത്).
Keywords: Kasaragod, Kerala, Neeleswaram, Death, Obituary, Rtd. Teacher Saudamini passes away