റിട്ട. അധ്യാപിക തോമാപുരത്തെ മേരി നിര്യാതയായി
Dec 7, 2016, 11:00 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 07/12/2016) തോമാപുരം സെന്റ് തോമസ് ഹൈസ്‌കൂള്‍ റിട്ടയേഡ് മുഖ്യാധ്യാപിക മേരി ടീച്ചര്‍(89) നിര്യാതയായി. വി.എം. മത്തായിയുടെ ഭാര്യയാണ്. പരേത പാലമുണ്ടയ്ക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ജെസി( മണിപ്പാല്‍), ഡോ.ആന്‍സി, ടെസി (ബംഗളൂരു), പ്രൊഫ. ജോസി (മംഗളൂരു), നാന്‍സി (ബംഗളൂരു). മരുമക്കള്‍: ജയിംസ്, ഡാര്‍ളി, മോണ്‍സി, ഡോ. ആന്‍സി റോയി. സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് തോമാപുരം സെന്റ് തോമസ് ഫൊറോന ദേവലയത്തില്‍ നടക്കും.

Keywords: Kasaragod, Kerala, chittarikkal, Death, Obituary, Rtd. teacher Meri passes away.