റിട്ട. എസ്.പി., വി. നാരായണന്‍ നിര്യാതനായി
Jul 19, 2012, 16:23 IST
പെരിയ: റിട്ട. വിജിലന്‍സ് എസ് പി ചാലിങ്കാല്‍ ചെക്യാര്‍പ്പിലെ വി നാരായണന്‍ (65) നിര്യാതനായി. തിരുവനന്തപുരം ഇലക്ട്രിസിറ്റി വിജിലന്‍സ് എസ് പിയായി വിരമിച്ച നാരായണന്‍ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. കാസര്‍കോട് ഡി വൈ എസ് പിയായും നാരായണന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പരേതനായ കേളുവിന്റെയും കല്യാണിയുടെയും മകനാണ്. കാര്‍ത്യായണിയാണ് ഭാര്യ. മക്കള്‍: സുനില്‍ കുമാര്‍ (ആസ്‌ട്രേലിയ), സന്ധ്യ, ബിന്ദു (ബഹറിന്‍). മരുമക്കള്‍: അഡ്വ. ഐ വി പ്രമോദ് (എറണാകുളംഹൈക്കോടതി), ജസീന (ആസ്‌ട്രേലിയ), ജോജു (ബഹറിന്‍). സഹോദരങ്ങള്‍: രാഘവന്‍ (റിട്ട. സീനിയര്‍ മാനേജര്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്ക്), ഗംഗാധരന്‍(മര്‍ച്ചന്റ്), മോഹന്‍കുമാര്‍ (റിട്ട എയര്‍ഫോഴ്‌സ്), സരസ്വതി(അതിയാമ്പൂര്‍), ശാന്തമ്മ.

Keywords: Rtd SP V.Narayanan, Obituary, Periya, Kasaragod