റിട്ട. സബ്ബ് ഇന്‍സ്‌പെക്ടര്‍ പൊയിനാച്ചിയിലെ ടി.എം.കുഞ്ഞമ്പു നായര്‍ നിര്യാതനായി
Oct 14, 2016, 14:30 IST
പൊയിനാച്ചി: (www.kasargodvartha.com 14/10/2016) റിട്ട. സബ്ബ് ഇന്‍സ്‌പെക്ടര്‍ പൊയിനാച്ചി മൊട്ടയിലെ മേലത്ത് വീട്ടില്‍ ടി.എം.കുഞ്ഞമ്പു നായര്‍ (87) നിര്യാതനായി. മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക പൊലീസ് സ്‌റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. 1986 ലാണ് വിരമിച്ചത്. കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ മുന്‍ കാസര്‍കോട് ബ്ലോക്ക് പ്രസിഡണ്ടാണ്.
ഭാര്യമാര്‍: പരേതയായ പി.എ. മുകാംബിക, കെ.സാവിത്രി. മക്കള്‍: പി.എ. ബാലചന്ദ്രന്‍ നായര്‍ (മാനേജിംഗ് പാര്‍ട്ണര്‍, രാജധാനി ഓഡിറ്റോറിയം, പൊയിനാച്ചി), പി.എ. ശശികുമാര്‍ (ട്രാഫിക് എസ്.ഐ., കാസര്‍കോട്), കെ. രവികുമാര്‍ (ദുബൈ), കെ. കൃഷ്ണകുമാര്‍ (ഷാര്‍ജ). മരുമക്കള്‍: കെ.ശ്രീലത (ബേഡകം ചൊട്ട), എം. ശ്രീലത (മുള്ളങ്കോട്), കെ. പ്രസീത (കുന്നൂച്ചി), പി.കെ. വിജയശ്രീ (പാടി).
സഹോദരങ്ങള്‍: പരേതരായ എം. ഗോപാലകൃഷ്ണന്‍ നായര്‍ (പരിയാരം), എം. കുഞ്ഞിക്കണ്ണന്‍ നായര്‍ (റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍, പൊയ്‌നാച്ചി). സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍ നടക്കും.

Keywords: Kasaragod, Kerala, Death, Obituary, Poinachi, Rtd. SI Poinachi T.M Kunhambu Nair passes away.