city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിട്ട. എസ്‌ഐ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

നീലേശ്വരം: (www.kasargodvartha.com 02/09/2016) റിട്ട. എസ്‌ഐയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കൈ സ്വദേശി പടിഞ്ഞാറ്റംകൊഴുവലിലെ ഇ. മാധവന്‍ നായരാണനെ (58)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യ: പി. ഇന്ദുകല (ജില്ലാ ലൈബ്രറി, കണ്ണൂര്‍). മക്കള്‍: മിഥുന്‍ കൃഷ്ണ, മൃദുല്‍ കൃഷ്ണ. സഹോദരങ്ങള്‍: ഇ. കുഞ്ഞമ്പു നായര്‍, രാജന്‍, നാരായണന്‍ (ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്), രുഗ്മിണി.

റിട്ട. എസ്‌ഐ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍


Keywords:  Neeleswaram, Death, Obituary, Kasaragod, Kerala, Rtd. S.I found dead hanged, Police officer, House, Madhavan Narayanan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia