റിട്ടേഡ് പ്യൂണ്‍ എം. ഗോപാലന്‍ നിര്യാതനായി
Dec 19, 2014, 10:27 IST
ഇരിയണ്ണി: (www.kasargodvartha.com 19.12.2014) ജിവിഎച്ച്എസ്എസ് റിട്ടേഡ് പ്യൂണ്‍ എം ഗോപാലന്‍ (74) നിര്യാതനായി. ഭാര്യ: സുശീല, മക്കള്‍: പുഷ്പ, പ്രേമ, അപ്പകുഞ്ഞി (സിപിഎം ഇരിയണ്ണി ബ്രാഞ്ച് സെക്രട്ടറി, ദേശാഭിമാനി ഇരിയണ്ണി - മുളിയാര്‍ ഏജന്റ്, ജില്ലാ ഹോള്‍സെയില്‍സ് കണ്‍സ്യൂമര്‍ സ്‌റ്റോര്‍ ജീവനക്കാരന്‍).
മരുമക്കള്‍: ബാലകൃഷ്ണന്‍ (കരിവേടകം), കുഞ്ഞിക്കണ്ണന്‍ (കര്‍മ്മതോടി), ഇ.ബി സുജാത (പെരുമ്പള). സഹോദരങ്ങള്‍: പരേതരായ നാരായണന്‍, ബാബു, വിജയന്‍.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Obituary, School, Kerala, M Gopalan, School peon.
Advertisement: