city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിട്ട. പോലീസ് കോണ്‍സ്റ്റബിള്‍ കൈന്താറിലെ ദാമോദരന്‍ നായര്‍ നിര്യാതനായി

പരവനടുക്കം: (www.kasargodvartha.com 22/10/2016) റിട്ട. പോലീസ് കോണ്‍സ്റ്റബിള്‍ കൈന്താറിലെ വള്ളിയോടന്‍ ദാമോദരന്‍ നായര്‍ (74) നിര്യാതനായി. ഭാര്യ: അടിയോടി ഓമന. മക്കള്‍: എ പവിത്രന്‍, എ ജയകുമാര്‍ (ഗള്‍ഫ്), എ വിനോദ് കുമാര്‍ (അധ്യാപകന്‍).

റിട്ട. പോലീസ് കോണ്‍സ്റ്റബിള്‍ കൈന്താറിലെ ദാമോദരന്‍ നായര്‍ നിര്യാതനായിമരുമക്കള്‍: എം രമ്യ, കെ ശ്രീജ, എം രമ്യ (അധ്യാപിക ഇരിയണ്ണി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍). സഹോദരങ്ങള്‍: വി രോഹിണി, പരേതനായ വി കുഞ്ഞിരാമന്‍. സഞ്ചയനം 27ന്.



Keywords : Obituary, Paravanadukkam, Police, Rtd Police Constable, Damodaran Nair.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia