റിട്ട. പ്രധാനാധ്യാപകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Jan 30, 2019, 10:56 IST
കാസര്‍കോട്: (www.kasargodvartha.com 30.01.2019) ഹിദായത്ത് നഗര്‍ ജി യു പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ മൂവാറ്റുപുഴ പണ്ടപ്പിള്ളി മുല്ലപ്പടി വീട്ടില്‍ എം ജി ബാബുരാജന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വര്‍ഷങ്ങളായി പാറക്കട്ടയില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്നു.
Keywords: Rtd. HM died due to Cardiac arrest, Kasaragod, News, Obituary, Headmaster, Death, Cardiac Attack, Kerala.
ജി എം വി എച്ച് എസ് എസ് തളങ്കര, കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രൈമറി അധ്യാപകനായും ജി യു പി എസ് ചെമ്പരിക്ക, ജി എം എല്‍ പി സ്‌കൂള്‍ തളങ്കര, ജി യു പി എസ് ഹിദായത്ത് നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രധാനാധ്യാപകനുമായി സേവനമനുഷ്ടിച്ചിരുന്നു.
മഡോണ സ്‌കൂളിലെ സംസ്‌കൃതം അധ്യാപിക ടി വി സുജാത ഭാര്യയാണ്. മക്കള്‍: ഗായത്രി, അപര്‍ണ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )