റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍
Mar 20, 2018, 10:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.03.2018) റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അട്ടേങ്ങാനം വെള്ളമുണ്ട സ്വദേശി മടിക്കൈ കാഞ്ഞിരപ്പൊയില്‍ അരയങ്ങാനത്തെ കുഞ്ഞമ്പുനായരെയാണ് (75) വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുഞ്ഞമ്പു നായരെ തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് അന്വേഷിച്ചുവരുന്നതിനിടെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: നാരായണി. മക്കള്‍: വിനോദ് (എല്‍ഐസി ഏജന്റ്), ശ്രീവിദ്യ, വിനയന്‍. മരുമക്കള്‍: ദിവ്യ, കൃഷ്ണന്‍. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Death, Well, Obituary, Rtd. Health Department officer found dead in well
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Death, Well, Obituary, Rtd. Health Department officer found dead in well