റിട്ട. ഹെഡ്മാസ്റ്റര്‍ കെ.ടി. നാരായണന്‍ മാസ്റ്റര്‍ നിര്യാതനായി
May 29, 2015, 09:44 IST
ചീമേനി: (www.kasargodvartha.com 29/05/2015) ചീമേനി ഗവ. ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ കെ.ടി. നാരായണന്‍ മാസ്റ്റര്‍ (80) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 നു ചീമേനിയിലെ സമുദായ ശ്മശാനത്തില്‍.
ഭാര്യ: പി. ബാലാമണി. മക്കള്‍: ഭാനുമതി (കൊല്‍ക്കത്ത) ബിന്ദു. മരുമക്കള്‍: സതീശന്‍ (എല്‍ ആന്‍ഡ് ടി കൊല്‍ക്കത്ത), വി.വി. മധുസൂദനന്‍ (പിഎസ്‌സി ഓഫിസ്, കണ്ണൂര്‍). സഹോദരങ്ങള്‍: കെ.ടി. ഗോവിന്ദന്‍ (റിട്ട. എഇഒ), കെ.ടി. ബാലകൃഷ്ണന്‍ (റിട്ട. ഡെപ്യൂട്ടി കലക്ടര്‍), കെ.ടി. ബാലഗോപാലന്‍ (തിരൂര്‍), പാര്‍വതി, രുഗ്മിണി, ലക്ഷ്മി, പരേതരായ കെ.ടി. ശ്രീധരന്‍, ദേവകി.

Keywords : Kasaragod, Death, Obituary, School, Headmaster, Cheemeni, KT Narayanan Master.