city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിട്ട. ഫോറസ്റ്റ് ഓഫീസര്‍ എ എം ലോഹിതാക്ഷന്‍ നായര്‍ നിര്യാതനായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 07/09/2016) റിട്ട. ഫോറസ്റ്റ് ഓഫീസര്‍ പടിഞ്ഞാറേക്കരയിലെ എ എം ലോഹിതാക്ഷന്‍ നായര്‍ (67) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: രഞ്ജിത്ത്, ശ്രീജിത്ത്. മരുമകള്‍: പ്രസീത (കരിവെള്ളൂര്‍). സഹോദരങ്ങള്‍: എ എം രാമകൃഷ്ണന്‍ നായര്‍, രാധ, ഗിരിജ.

സംസ്‌കാരം ബുധനാഴ്ച ഉച്ചയോടെ തായന്നൂര്‍ ആലത്തടി തറവാട് ശ്മശാനത്തില്‍ നടന്നു.
റിട്ട. ഫോറസ്റ്റ് ഓഫീസര്‍ എ എം ലോഹിതാക്ഷന്‍ നായര്‍ നിര്യാതനായി


Keywords : Kanhangad, Obituary, Office, Rtd Forrest Officer, M A Lohithakshan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia