റിട്ട. വില്ലേജ് അസിസ്റ്റന്റ് പി. ഹരിദാസന്‍ നിര്യാതനായി
Aug 26, 2013, 16:59 IST
നീലേശ്വരം: റിട്ട. വില്ലേജ് അസിസ്റ്റന്റ് കിഴക്കന്‍കൊഴുവല്‍ വാണിയംവളപ്പിലെ പി. ഹരിദാസന്‍ (64) നിര്യാതനായി. ഭാര്യ: രാധ (കുമ്പള). മകള്‍: സന്ധ്യ. മരുമകന്‍: സുരേഷ് കുമാര്‍ (അശ്വതി ഓട്ടോമൊബൈല്‍സ്, കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: പ്രസന്ന, ജയചന്ദ്രന്‍, രാധ, സീത. സഞ്ചയനം ബുധനാഴ്ച.
Keywords: Kerala, Kasaragod, Nileshwaram, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.