മണിയറ സ്വദേശി ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ചു
Dec 5, 2011, 08:30 IST
പയ്യന്നൂര്‍: കോറോം മണിയറ സ്വദേശി ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ചു. കിഴക്കെയിലെ കോലുവീട്ടില്‍ പരേതരായ പാറമ്മല്‍ കുഞ്ഞപ്പന്‍-ചീയ്യോയികുട്ടി ദമ്പതികളുടെ മകന്‍ രാജന്‍(44)ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുമ്പോള്‍ വാഹനം ഇടിക്കുകയായിരുന്നു. ഭാര്യ: പി.കെ മിനി. മക്കള്‍: അശ്വതി, അമൃത. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, തമ്പായി, യശോദ, ഓമന.
Keywords: Payyannur, , Accident, Obituary, മണിയറ സ്വദേശി, മരിച്ചു, പയ്യന്നൂര്‍