city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡ് മുറിച്ചുകടക്കുന്നതിനിടെ മധ്യവയസ്‌കന്‍ ഓട്ടോയിടിച്ച് മരിച്ചു

റോഡ്  മുറിച്ചുകടക്കുന്നതിനിടെ മധ്യവയസ്‌കന്‍ ഓട്ടോയിടിച്ച് മരിച്ചു
പയ്യന്നൂര്‍: റോഡ് മുറിച്ചുകടക്കുമ്പോള്‍ ഓട്ടോയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. എടാട്ട് പറമ്പത്ത് പടിഞ്ഞാറെ വീട്ടില്‍ ജനാര്‍ദ്ദനന്‍(56)ആണ് മരിച്ചത്. സൈക്കിള്‍ റിപ്ലയറിങ് തൊഴിലാളിയാണ്. ഞായറാഴ്ച രാത്രി എടനാട് ദേശീയ പാതയിലാണ് അപകടം. ഭാര്യ: നാരായണി. മക്കള്‍: ശോഭ, ശ്രീജ, സിന്ധു. മരുമക്കള്‍: ടി. ബാലചന്ദ്രന്‍, പി.പി ശശി, പി.പി പ്രവീണ്‍.
Keywords: Payyanur, Obituary, Auto-rickshaw, Accidental-Death, മധ്യവയസ്‌കന്‍, പയ്യന്നൂര്‍

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia