city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിട്ട. ഫോറസ്റ്റ് ഓഫീസര്‍ നാരായണന്‍ ആചാരി നിര്യാതനായി

പാലക്കുന്ന്: (www.kasargodvartha.com 13/02/2015) പനയാല്‍ ചന്ദ്രപുരം ഡി.കെ ഹൗസിലെ റിട്ട. ഫോറസ്റ്റ് ഓഫീസര്‍ നാരായണന്‍ ആചാരി (81) നിര്യാതനായി.

റിട്ട. ഫോറസ്റ്റ് ഓഫീസര്‍ നാരായണന്‍ ആചാരി നിര്യാതനായിഭാര്യ: മീനാക്ഷി. മക്കള്‍: അഡ്വ. വിനോദ് കുമാര്‍, ഡോ. പ്രവീണ്‍ കുമാര്‍, നവീന്‍ കുമാര്‍ (അധ്യാപകന്‍), അരുണ്‍ കുമാര്‍ (എഞ്ചിനീയര്‍), പ്രദീപ് കുമാര്‍ (വി.ഇ.ഒ) സുഷമാദേവീ (അമേരിക്ക).

മരുമക്കള്‍: ഷീല, നീത, രമ്യ, ദീപ, പ്രശോഭ്. സഹോദരങ്ങള്‍: കാരിച്ചി, പരേതരായ കമ്മാടത്തു, കുഞ്ഞിരാമന്‍, തമ്പാന്‍, കുഞ്ഞമ്മ, ഗോവിന്ദന്‍, വെള്ളച്ചി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia