റൈസ് മില്‍ ഉടമ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Sep 10, 2017, 22:04 IST
നീലേശ്വരം: (www.kasargodvartha.com 10.09.2017) റൈസ് മില്‍ ഉടമയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം മൂലപ്പള്ളിയിലെ കെ ഹരീഷ് (53) ആണു മരിച്ചത്. കൊഴുന്തിലെ ജയശ്രീ റൈസ് മില്‍ ഉടമയും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നീലേശ്വരം യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.
നേരത്തെ മര്‍ച്ചന്റ്‌സ് റിക്രിയേഷന്‍ ക്ലബ്ബിലും പ്രവര്‍ത്തിച്ചു. മകളുടെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നീലേശ്വരം വ്യാപാര ഭവനില്‍ നടന്നത്. ഭാര്യ: സുനന്ദ (ഉദുമ). മക്കള്‍: ഹര്‍ഷന ഹരീഷ്, ദര്‍ശന ഹരീഷ് (എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: അശോകന്‍ (കോയമ്പത്തൂര്‍), സുരേശന്‍ (റിട്ട. കൃഷി അസിസ്റ്റന്റ്), ശോഭ, സതീശന്‍ (ഗള്‍ഫ്), ജയശ്രീ, പ്രദീപന്‍ (ഗള്‍ഫ്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Train, Death, Obituary, Kasaragod, K Hareesh, Rice Mill Owner.