Obituary | മുൻ വിലേജ് അസിസ്റ്റന്റ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു
Updated: May 16, 2024, 13:28 IST
ചട്ടഞ്ചാൽ: (KasargodVartha) ചെങ്കളയിലെ മുൻ വിലേജ് അസിസ്റ്റന്റ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. കോളിയടുക്കയിലെ സ്വാദിഖ് അലി മൂടംബയൽ (58) ആണ് മരിച്ചത്.
എൻ ജി ഒ അസോസിയേഷൻ വിദ്യാനഗർ ബ്രാഞ്ച് സെക്രടറി, കോൺഗ്രസ് കോളിയടുക്കം ബൂത് പ്രസിഡന്റ്, കോളിയടുക്കം മൂടംബയൽ ജമാഅത് സെക്രടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്
ഭാര്യ: ഫൗസിയ. മക്കൾ: മറിയം, സജ്‌ന. സഹോദരങ്ങൾ: ഹബീബ് റഹ്‌മാൻ (കോൺട്രാക്ടർ), ലത്വീഫ് മാസ്റ്റർ, ശംസുദ്ദീൻ, നൂരിശ, അയ്യൂബ്, ബീഫാത്വിമ, ഉമൈബ, പരേതരായ മുഹമ്മദ് ശമീം ഉമരി, മുസ്ത്വഫ മാസ്റ്റർ. ഖബറടക്കം മൂടംബയൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.