city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിട്ട. എസ്.ഐ ചന്തേരയിലെ പി.വി ബാലന്‍ നിര്യാതനായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 09.01.2015) ചിറ്റാരിക്കല്‍ പോലീസ് സ്‌റ്റേഷനിലെ റിട്ട. എസ്.ഐ ചന്തേര കുന്‍ത്തൂരിലെ പി.വി ബാലന്‍ (69) നിര്യാതനായി. ചിറ്റാരിക്കാലിന് പുറമെ ചന്തേര, വെള്ളരിക്കുണ്ട് സ്റ്റേഷനുകളിലും എസ്.ഐയായി സേവനമനുഷ്ടിച്ചിരുന്നു.

റിട്ട. എസ്.ഐ ചന്തേരയിലെ പി.വി ബാലന്‍ നിര്യാതനായിഭാര്യ: ചന്ദ്രമതി. മക്കള്‍: പുഷ്പ, പ്രതീപന്‍. മരുമക്കള്‍: രാജന്‍ (എക്‌സ്മിലിട്ടറി നീലേശ്വരം), രജനി ഉദുമ. വൈകുന്നേരം 4.30 മണിയോടെ പോലീസ് ബഹുമതിയോടെ സംസ്‌ക്കരിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia