city-gold-ad-for-blogger

റിട്ട. പോസ്റ്റ്മാന്‍ മുളിയാറിലെ കെ ജയരാമന്‍ നായര്‍ നിര്യാതനായി

ബോവിക്കാനം: (www.kasargodvartha.com 13.02.2017) തളങ്കര പോസ്റ്റ് ഓഫീസിലെ റിട്ട. പോസ്റ്റ്മാന്‍ മൂളിയാറിലെ കൊടവഞ്ചി വീട്ടില്‍ കെ ജയരാമന്‍ നായര്‍(65) അന്തരിച്ചു. പരേതരായ എം കുഞ്ഞിരാമന്‍ നായര്‍ - ഇന്ദ്രാണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ടി ലക്ഷ്മി അമ്മ. മക്കള്‍: ശ്രീജ, ശ്രീജിത്ത്, പ്രജിത്ത്. മരുമക്കള്‍: ജി അശോകന്‍ നായര്‍ (മലാംകടപ്പ്), ഹരിത ശ്രീജിത്ത്. സഹോദരങ്ങള്‍: കെ ഗോപാലന്‍ നായര്‍, കെ ഭാര്‍ഗ്ഗവിയമ്മ, കെ ശാന്തകുമാരി, കെ വിജയകുമാര്‍ നായര്‍, കെ. അച്യുതന്‍ നായര്‍, കെ അരുണാക്ഷിയമ്മ.

റിട്ട. പോസ്റ്റ്മാന്‍ മുളിയാറിലെ കെ ജയരാമന്‍ നായര്‍ നിര്യാതനായി


ബിജെപി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് അനന്തപത്മനാഭ, ഹിന്ദു ഐക്യ വേദി ജില്ല സംഘടനാ സെക്രട്ടറി രാജന്‍ മൂളിയാര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് വാമനാചാര്യ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.

Keywords: Kasaragod, Kerala, Bovikanam, Obituary, died, Thalangara, Post Office, Muliyar, K Jayaraman, Retired Postman, Retired Postman K Jayaraman Muliyar passed away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia