റിട. ഹെൽത് ഇൻസ്പെക്ടർ വൾവക്കാട്ടെ കെ വി പി അബ്ദുൽ ഖാദർ നിര്യാതനായി
Apr 7, 2021, 23:23 IST
തൃക്കരിപ്പൂർ: (www.kasargodvartha.com 07.04.2021) റിട. ഹെൽത് ഇൻസ്പെക്ടർ വൾവക്കാട്ടെ കെ വി പി അബ്ദുൽ ഖാദർ (89) നിര്യാതനായി. കണ്ണൂർ യൂനിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗവും സിപി എം ജില്ലാ സെക്രടറിയേറ്റംഗവുമായ വി പി പി മുസ്തഫ മകനാണ്.
ഭാര്യ: വി പി പി ബീഫാത്വിമ
മറ്റുമക്കൾ: മുഹമ്മദ് അസീം, അബ്ദുല്ല (ഷിമോഗ) കുഞ്ഞഹ് മദ്, ബൽഖീസ് (കോഴിക്കോട്), ശമീമ, ഉമൈറ, ഹസീന.
മരുമക്കൾ: എസ് എൽ പി സൈനബ് (മുട്ടം), റഹീന (നീലേശ്വരം), സൽമത് (കാടങ്കോട്), ടി പി സി ഫായിസ്, മുഹ് യുദ്ദീൻ (കോഴിക്കോട്), സീനിയാ മാഹിൻ (കോട്ടിക്കുളം), മുഹമ്മദ് സാബിർ (നാഷണൽ ഹാർഡ് വെയേർസ് തൃക്കരിപ്പൂർ), പരേതരായ അബ്ദുൽ സലാം (റിട. അസിസ്റ്റൻ്റ് എക്സികുടീവ് എൻജിനീയർ കെഎസ്ഇബി), വി കെ വി അബ്ദുൽ ഖാദർ (ബ്രൈറ്റ് ഷിമോഗ).
സഹോദരങ്ങൾ: കുഞ്ഞാമിന, കുഞ്ഞായിശ (ഇരുവരും ബീരിച്ചേരി), ഖദീജ (തട്ടാനിച്ചേരി) പരേതനായ മുഹമ്മദ് കുഞ്ഞി.

ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ബീരിച്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Keywords: Kerala, News, Kasaragod, K P V Abdul Kader, V P P Musthafa,Trikaripur, Obituary, Death, Retired Health Inspector KVP Abdul Khader passed away.
< !- START disable copy paste -->