city-gold-ad-for-blogger

റിട്ട. ഡെപ്യൂട്ടി പൊലീസ് കമാൻഡൻ്റ് അമ്മത് ചെന്നാട്ട് നിര്യാതനായി; ഖബറടക്കം വൈകിട്ട്

Portrait of retired Deputy Police Commandant Ammath Chennatt
Photo: Special Arrangement/ Enhanced by Pixverse

● ഭാര്യ: കെ പി മാമി
● മക്കൾ: അസീബ് (സൂപ്രണ്ട്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്, കോഴിക്കോട്), അൻസാർ, അമീറ, അബ്ദുല്ല
● മരുമക്കൾ: ഇജാസ് ഹസൻ ചാവക്കാട്, നൗഷത്ത്, സുനൈന ഓർക്കാട്ടേരി
● ഖബറക്കം തിങ്കളാഴ്ച വൈകിട്ട് വാണിമേൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും

വാണിമേൽ: (KasargodVartha) റിട്ട. ഡെപ്യൂട്ടി പൊലീസ് കമാൻഡൻ്റ് വാണിമേൽ സ്വദേശി അമ്മത് ചെന്നാട്ട് (73) നിര്യാതനായി. കാസർകോട് കെഎപി കമാൻഡൻ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുടുംബവിവരങ്ങൾ

ഭാര്യ: കെ പി മാമി. മക്കൾ: അസീബ് (സൂപ്രണ്ട്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്, കോഴിക്കോട്), അൻസാർ (ഫിലിം എഡിറ്റർ), അമീറ (ഖത്തർ), അബ്ദുല്ല (ഐടി). മരുമക്കൾ: ഇജാസ് ഹസൻ ചാവക്കാട് (ഖത്തർ), നൗഷത്ത് (നാദാപുരം), സുനൈന ഓർക്കാട്ടേരി (വടകര നഗരസഭ). സഹോദരങ്ങൾ: അന്ത്രു ഹാജി, ബിയ്യാത്തു, മൂസ മാസ്റ്റർ, ഖദീജ, മമ്മു, മൊയ്തു (റിട്ട. എസ്ഐ), ഐഷു, മജീദ്, ഹമീദ്, നഫീസ, സാദിഖ് അലി (ഖത്തർ).

Portrait of retired Deputy Police Commandant Ammath Chennatt

ഖബറടക്കം

ഖബറടക്കം തിങ്കളാഴ്ച (ജൂലൈ 6) വൈകിട്ട് വാണിമേൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. 

പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: Retired Deputy Police Commandant Ammath Chennatt (73) passed away. He served as the Commandant of the KAP in Kasaragod. His burial will take place at the Vanimel Juma Masjid Kabarsthan today at 5:30 PM.

#Obituary #AmmathChennatt #KasaragodKAP #PoliceRetiree #Vanimel #KeralaObituary #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia