ചാരായ കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന പ്രതി അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍
May 24, 2016, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/05/2016)
ചാരായ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്ന പ്രതി അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍. മാലോം ബട്ടക്കയത്തെ ബീരാന്‍ എന്ന ഗോപിയെയാണ് (70) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2014 ല്‍ ഗോപിയുടെ വീട്ടില്‍ നിന്നും 30 ലിറ്റര്‍ വാഷ് നീലേശ്വരം എക്‌സൈസ് പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍പോയ ഗോപി പോലീസിന് പിടികൊടുക്കാത്തെ മുങ്ങിനടക്കുകയായിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് 20 ലിറ്റര്‍ വാഷുമായി ഗോപിയെ എക്‌സൈസ് കൈയ്യോടെ പിടികൂടിയത്. ഈ രണ്ടുകേസുകളിലുമായി ജയിലില്‍ കഴിയുകയായിരുന്ന ഗോപിക്ക് അസുഖം പിടിപെടുകയുമായിരുന്നു.

(UPDATED)
Keywords: Kasaragod, Kerala, Kanhangad, Death, Jail, arrest, Police, case, Remanded accuse dies after illness.