റിയല്‍ എസ്റ്റേറ്റ് ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമിരിച്ച നിലയില്‍
Jan 19, 2016, 10:18 IST
രാജപുരം: (www.kasargodvartha.com 19/01/2016) റിയല്‍ എസ്റ്റേറ്റ് ജീവനക്കാരനായ യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമിരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ കാനങ്കല്ലിലെ അഗസ്റ്റ്യന്‍ എന്ന ജോബിയെയാണ് (33) മടിക്കേരി എസ്‌റ്റേറ്റിലെ ക്വാര്‍ട്ടേഴ്‌സില്‍ ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.
കാനങ്കല്ലിലെ ചാക്കോ - കുഞ്ഞമ്മാര്‍ ദമ്പതികളുടെ മകനായ ജോബി അവിവാഹിതനാണ്. സഹോദരങ്ങള്‍: ലില്ലി, ജോളി, മിനി, ജോളി. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം മടിക്കേരി ആശുപത്രിയിലേക്ക് മാറ്റി.
കാനങ്കല്ലിലെ ചാക്കോ - കുഞ്ഞമ്മാര്‍ ദമ്പതികളുടെ മകനായ ജോബി അവിവാഹിതനാണ്. സഹോദരങ്ങള്‍: ലില്ലി, ജോളി, മിനി, ജോളി. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം മടിക്കേരി ആശുപത്രിയിലേക്ക് മാറ്റി.
Keywords: Rajapuram, Obituary, Kasaragod, Madikeri, Kerala, Real estate broker found dead hanged