city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാങ്ങാട്ടെ ചേവിരി രത്‌നാകരന്‍ നായര്‍ നിര്യാതനായി

ഉദുമ: (www.kasargodvartha.com 29/10/2015) മാങ്ങാട് മോലോത്തുങ്കാല്‍ ശ്രീ ബാലഗോപാല ക്ഷേത്രത്തിന് സമീപത്ത് ചേവിരി രത്‌നാകരന്‍ നായര്‍ (62) നിര്യാതയായി. ദീര്‍ഘകാലം ദുബൈയിലായിരുന്നു. ഭാര്യ: കരിച്ചേരി തങ്കമണി.

മാങ്ങാട്ടെ ചേവിരി രത്‌നാകരന്‍ നായര്‍ നിര്യാതനായിമക്കള്‍: രജീഷ്, ഉണ്ണികൃഷ്ണന്‍ (ഇരുവരും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, ബംഗളൂരു). മരുമകള്‍: ലിജിന (മയ്യല്‍). അണിഞ്ഞയിലെ ചേവിരി രുഗ്മണി അമ്മയുടെ (അമ്മാളു)യും പരേതനായ നാരായണന്‍ നായരുടെയും മകനാണ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ (ഗള്‍ഫ്), കുഞ്ഞിരാമന്‍, ഭാസ്‌കരന്‍ (ഗള്‍ഫ്), ശശിധരന്‍, പവിത്രന്‍, ജയരാജന്‍ (ഗള്‍ഫ്), രാധാമണി (മഞ്ചക്കല്ല്), ശ്രീദേവി (ഒറ്റമാവുങ്കാല്‍).


Keywords : Udma, Mangad, Obituary, Kerala, Melethungal, Cheviri Rathnakaran Nair. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia