പ്രമുഖ വ്യവസായി എ.രത്നാകര റാവു നിര്യാതനായി
Feb 4, 2013, 19:35 IST
മുള്ളേരിയ: മള്ളേരിയയിലെ പ്രമുഖ വ്യവസായിയായ എ.രത്നാകര റാവു(76) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി മുള്ളേരിയ മുന്‍ പ്രസിഡന്റ്, ഹിന്ദു കള്‍ച്ചറല്‍ സൊസൈറ്റി സ്ഥാപക പ്രസിഡന്റ്, കാറഡുക്ക പഞ്ചായത്ത് മെമ്പര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥ കാലത്ത് രണ്ടു മാസം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ആര്.എസ്.എസ്.പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: രമാറാവു. മക്കള്‍: രംഗനാഥ, രമാനന്ദ, രവിചന്ദ്ര, രാഘവേന്ദ്ര. മരുമക്കള്‍: രാധിക,രേണുക, രേഷ്മ,രേഖ. സഹോദരി: ശാന്തി. എ.രത്നാകര റാവുവിന്റെ നിര്യാണത്തില്‍ മുള്ളേരിയയില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുകയും മൗന ജാഥ നടത്തുകയും ചെയ്തു.

Keywords: Merchant, Mulleria, Death, President, Karadukka, Panchayath-Member, Jail, RSS, Wife, Childrens, Harthal, Obituary , Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News .