പടിഞ്ഞാറ്റം കൊഴുവലിലെ രത്‌നാകരന്‍ മൂലച്ചേരി നിത്യാതനായി
Dec 29, 2011, 16:03 IST
നിലേശ്വരം: നാടക നടനും കലാകാരനുമായിരുന്ന പടിഞ്ഞാറ്റം കൊഴുവലിലെ രത്‌നാകരന്‍ മൂലച്ചേരി(50) നിത്യാതനായി. 2007 ന് പടന്നക്കാട് നെഹ്‌റു കോളജില്‍ നടന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ മോഡലായി.
ഭാര്യ: രാധ. മക്കള്‍: ജിഷ, ഷിജു. മരുമകന്‍: ഗുരുപ്രസാദ്(തഹസില്‍ദാര്‍, മംഗലാപുരം). സഹോദരങ്ങള്‍: സരസ്വതി, പരേതനായ രാമകൃഷ്ണന്‍.
Keywords: Kasaragod, Nileshwaram, Charamam.